Vicharadhara Listing Logo

വിശ്വാസ പാതയിലെ കോവിഡ് കൊടുങ്കാറ്റ്

June 13, 2021

“നോഹയുടെ കാലംപോലെ തന്നേ ആയിരിക്കും മനുഷ്യപുത്രൻ്റെ വരവിലും……….” തൻ്റെ രണ്ടാമത്തെ എഴുന്നള്ളത്തിനായി ഒരുങ്ങി ഇരിയ്ക്കുവാനുള്ള ആഹ്വാനം മാനവരാശിക്ക് നൽകി, നമ്മുടെ കർത്താവായ യേശു ക്രിസ്തു സ്വർഗ്ഗാരോഹണം ചെയ്തിട്ട് രണ്ടായിരം വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. വിശ്വാസ സമൂഹം അന്തിമവിധിയുടെ നാളുകൾക്കായുള്ള കാത്തിരിപ്പ് ഇപ്പോഴും പ്രത്യാശാപൂർവം തുടരുന്നു. ഇതിനിടെ, വേദപുസ്തകത്തിൽ പ്രവചിച്ചിട്ടുള്ളതു പോലെ ലോകത്തിൽ അബദ്ധധാരണകളും വിപരീതസിദ്ധാന്തങ്ങളും അനുസ്യൂതം പൊട്ടി … Continue reading