സ്വാതന്ത്രദിനാഘോഷം 2014

കോലഞ്ചേരി – പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്സ് ആന്‍ഡ്‌ സെന്റ് പോള്‍സ് ഓര്‍ത്തഡോക് സ് പള്ളികളില്‍ പ്രവര്‍ത്തിക്കുന്ന ഓര്‍ത്തഡോക് സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യൂണിറ്റുകളുടെ സംയുക്തയാഭിമുഖ്യത്തില്‍ സ്വാതന്ത്രദിന സന്ദേശ റാലി നടന്നു .
img_2954
കോലഞ്ചേരി കാതോലിക്കേറ്റ് സെന്ററില്‍ വി.മൂന്നുംമേല്‍ കുര്‍ബാനന്തരം സ്വാതന്ത്ര്യദിന പതാക ഉയര്‍ത്തലും ,മധുരപലഹാര വിതരണവും തുടര്‍ന്ന്‍ വികാരി ഫാ.ജേക്കബ്‌ കുര്യന്‍ യുണിറ്റ് സെക്രറെരിമാര്ക്ക് ഫ്ളാഗ് നല്കി. റാലിയുടെ ഫ്ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു . സ്വാതന്ത്രദിന സന്ദേശ റാലി കോലഞ്ചേരി ,ചൂണ്ടി ,പുത്തന്‍കുരിശ് നഗരവീഥിയിലൂടെ കടന്ന്‍ കോലഞ്ചേരിയില്‍ തിരിചെത്തി ഭംഗിയായി പരിയവസാനിച്ചു .
img_3239