പള്ളി പെരുന്നാള്‍ 2014
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക് സ് പള്ളയില്‍ പരിശുദ്ധ പത്രോസ് പൗലോസ് ശ്ളീഹെന്മാരുടെ ഓര്‍മ്മപെരുന്നാള്‍ സമാപിച്ചു കോലഞ്ചേരി പള്ളിയില്‍ ഇന്നലെയും ഇന്നും(11/7/14-12/7/14) ആണ് പ്രധാന പെരുന്നാള്‍ ആഘോഷിച്ചത് .പെരുന്നാള്‍ ശിശ്രൂഷകള്‍ക്ക് സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ അഭിവന്ദ്യ എബ്രഹാം മാര്‍ എപ്പിഫാനോസ് തിരുമനസ്സ് മുഖ്യ കാര്‍മികത്വം വഹിച്ചു . എല്ലാ വിഷയത്തിനും ഉന്നത വിജയം കരസ്ഥമാക്കിയ ഇടവക വിദ്യാര്‍ഥികളെ വി.കുര്‍ബാനാന്തരം അനുമോദിച്ചു .