കോലഞ്ചേരിപള്ളി പള്ളി പെരുനാൾ കൊടിയേറി
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വി.പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മ പെരുന്നാളിന് തുടക്കംകുറിച്ചു വികാരി ഫാ .ജേക്കബ് കുര്യന് കൊടിയുയര്‍ത്തി .പ്രധാന പെരുന്നാള്‍ ജൂലൈ 11,12 തീയതികളില്‍ ആചരിക്കും.കാതോലിക്കേറ്റ് സെന്റെറില്‍ ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ.ഡോ.യുഹാനോന്‍ മാര്‍ ദിമിത്രിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ പെരുന്നാള്‍ ശുശ്രൂഷകള്‍ നടത്തപ്പെടുന്നു.സഹ വികാരി ഫാ.ലൂക്കോസ് തങ്കച്ചന് ,ഭരണസമിതി ,കുടുംബ യൂണിറ്റു , ഭക്തസംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ കൊടിയേറ്റ് ചടങ്ങിയില്‍ സംബന്ധിച്ചു.